മരുതാത്ത് രാമൻ മകൻ കൃഷ്ണൻകുട്ടി ( 61 വയസ്സ്) നിര്യാതനായി.

 തോന്നൂർക്കര നരിമട അമ്പലത്തിന് സമീപം മരുതാത്ത് രാമൻ മകൻ കൃഷ്ണൻകുട്ടി ( 61 വയസ്സ്) നിര്യാതനായി. 

സംസ്ക്കാരം  ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് തിരുവില്ല്വാമല ഐവർ മഠം ശ്മശാനത്തിൽ വെച്ച്  നടത്തുന്നു.

ഭാര്യ - ഉഷ

മക്കൾ - രാജി, രജനി, രാജേഷ്

മരുമക്കൾ - ഈശ്വരൻ, ഷൈൻ, അഭിനയ.



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.