ഉപയോഗം ഉയർന്നാൽ വൈദ്യുതി നിയന്ത്രണം



വൈദ്യുതി ഉപയോഗം ഇനിയും കൂടിയാൽ നിയന്ത്രണം വേണ്ടിവരുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കണം. ഉയർന്ന വില കൊടുത്താണ് ഇപ്പോൾ വൈദ്യുതി  വാങ്ങുന്നത്. പത്തുരൂപയുടെ വൈദ്യുതി ഇന്നലെ യൂണിറ്റിന് 20 രൂപയ്ക്ക് വാങ്ങിയെന്നും മന്ത്രി.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍