വടക്കാഞ്ചേരി ഉപജില്ലയിലെ പല സ്കൂളുകളിലും ഒന്നാം ക്ലാസിൽ കുട്ടികൾ തീരെ കുറവ്.

വടക്കാഞ്ചേരി : വടക്കാഞ്ചേരി ഉപജില്ലയിലെ സ്കൂളുകളിലെ കുട്ടികളുടെ കണക്കെടുപ്പ് കഴിഞ്ഞപ്പോൾ 5 സർക്കാർ സ്കൂളുകളിലും നാല് എയ്ഡഡ് സ്കൂളുകളിലും ഒന്നാം ക്ലാസിൽ കുട്ടികൾ 10ന് താഴെ മാത്രം. 71 സ്കൂളുകളാണ് വടക്കാഞ്ചേരി  ഉപവിദ്യാഭ്യാസ ജില്ലയിൽ പ്രവർത്തിക്കുന്നത്. കൊണ്ടയൂർ, കാക്കിനിക്കാട്, കുത്താമ്പുള്ളി, കീഴില്ലം, വടക്കാഞ്ചേരി ഗവൺമെൻറ് ഗേൾസ് എൽ.പി, പള്ളിക്കൽ, കൊണ്ടാഴി എസ്.വി  യു.പി സ്കൂൾ, പഴയന്നൂർ വടക്കേത്തറ, അമ്പലപ്പാട് എന്നീ സ്കൂളുകളിലാണ് ഒന്നാം ക്ലാസിൽ പത്തിൽ താഴെ കുട്ടികൾ പഠിക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍