എ.ഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയില്ല. നിയമലംഘനം നടത്തുന്നവർക്ക് ഫോൺ സന്ദേശം വരും. മെയ് 19 വരെ ബോധവൽക്കരണം നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണിരാജു.

0 അഭിപ്രായങ്ങള്‍