ഓട്ടുപാറ ആശുപത്രിയിൽ ഇ സി ജി ടെക്നീഷ്യൻ നിയമനം



വടക്കാഞ്ചേരി: ജില്ല ആശുപത്രിയിൽ ഇ സി ജി ടെക്‌നീഷ്യൻ തസ്തികയിൻ ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. 500 രൂപയാണ് ദിവസ വേതനം. ഡി  എം  ഇ അംഗീകരിച്ച  വി എച്ച് സി  യിൽ ഇ സി ജി ഓഡിയോ മെങ്കിക് ടെക്നോളജി പാസായി ആറു മാസത്തെ പ്രവൃത്തി പരിചയവും 40നു താഴെ പ്രായമുള്ളവരും ആയിരിക്കണം. കൂടി കാഴ്ച 25 ന് രാവിലെ 10.30 ന് ഓഫീസിൽ നടത്തും. താല്പര്യമുള്ളവർ, വയസ് ,യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഒറിജിനലും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് എത്തണം.

ഫോൺ : O4884  235 214.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍