ഗൾഫിൽ ചെറിയ പെരുന്നാൾ നാളെ



സൗദിയിൽ മാസപ്പിറവി കണ്ടു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ. ഒമാനിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച.

ഏവർക്കും എൻ ഓൺലൈൻ മീഡിയയുടെ ചെറിയ പെരുന്നാൾ ആശംസകൾ.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍