ആശുപത്രി ജീവനക്കാര്‍ പണിമുടക്കിലേക്ക്



തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ മെയ് 15 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് ബിഎംഎസ്, എഐടിയുസി, ഐഎന്‍ടിയുസി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍