അരിക്കൊമ്പനെ പിടിക്കൂടാനുള്ള ദൗത്യം തുടങ്ങി



അരിക്കൊമ്പനെ വളഞ്ഞ് ദൗത്യസംഘം. അരിക്കൊമ്പനെ വെടിവയ്ക്കാനുള്ള കൃത്യമായ പൊസിഷനിൽ എത്തിക്കാൻ ശ്രമം തുടരുകയാണ് ദൗത്യസംഘം. പടക്കം പൊട്ടിച്ച് ദൗത്യ മേഖലയിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘം.



 പടക്കം പൊട്ടുന്ന ശബ്ദം കേൾക്കുന്നതോടെ അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടം ചിതറി അതിൽ നിന്ന് അരിക്കൊമ്പനെ മാത്രം മയക്കുവെടി വയ്ക്കുക എന്നതാണ് നീക്കം.മയക്കു വെടി വച്ചതിനുശേഷം കുങ്കിയാനകളെ ഉപയോഗിച്ച് അരികൊമ്പനേ ലോറിയിൽ കയറ്റും.



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.