ഭക്ഷ്യ സുരക്ഷാ സന്ദേശം
☑️ഭക്ഷ്യ സുരക്ഷാ സന്ദേശം🌐
ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ അറിയിക്കുന്നു.
🍽️ ഭക്ഷണശാലകളിൽ പോയി വിഭവങ്ങളുടെ രുചിപ്പെരുമയിൽ മയങ്ങുന്നതിനൊപ്പം,ആ സ്ഥാപനത്തിന്റെ ഭക്ഷ്യ സുരക്ഷാ ഹൈജീൻ റേറ്റിംഗ് - ശുചിത്വ സൂചിക കൂടി സ്ഥാപനത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
🥄 ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 5,4,3 സ്റ്റാർ റേറ്റിംഗ് ഉള്ള ഭക്ഷണശാലകൾ കഴിവതും പരിഗണിക്കുക.
🍴 നല്ലത് കഴിക്കുക, ഉത്തരവാദിത്വമുള്ള പൗരനാവുക.
🫖 നമ്മുടെ പ്രിയപ്പെട്ട ഭക്ഷണശാലകളുടെ റേറ്റിംഗ് താഴെക്കാണുന്ന ലിങ്കിൽ കയറി സ്വയം പരിശോധിക്കാവുന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ