പരാതികളുടെ പേരിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കരുത്; പോലീസ്



പരാതികളുടെ പേരിൽ ബാങ്ക് അക്കൗണ്ട് പൂർണ്ണമായി മരവിപ്പിക്കരുതെന്ന് കേരള പോലീസ്. പരാതിയുള്ള അക്കൗണ്ടിലെ സംശയമുള്ള തുക മാത്രമാണ് മരവിപ്പിക്കേണ്ടത്. അക്കൗണ്ട് പൂർണമായി മരവിപ്പിക്കുവാൻ നിർദ്ദേശമോ നിയമമോ ഇല്ല. ബാങ്കുകൾക്ക് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയെന്ന് പോലീസിലെ സൈബർ വിഭാഗം. അക്കൗണ്ട് പൂർണമായും മരവിപ്പിച്ചെന്ന് കേരള പോലീസിന് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണം....


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍