കേരള സർക്കാറിനു കീഴിലുള്ള കേരള - റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (K-RERA) രജിസ്ട്രേഡ് റിയൽ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ തൃശൂർ, പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം നടന്നു.
കേരള സർക്കാറിനു കീഴിലുള്ള കേരള - റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (K-RERA) രജിസ്ട്രേഡ് റിയൽ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ തൃശൂർ, പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം നടന്നു.
തൃശൂർ : തൃശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് കൂടിയ തൃശൂർ, പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരണ യോഗത്തിൽ വെച്ച് താഴെ പറയുന്നവരെ തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി തെരഞ്ഞെടുത്തു.
🔸 രാജൻ സി. എ. - (പ്രസിഡന്റ് )
🔸 ടി.കെ.സനീഷ് - (സെക്രട്ടറി)
🔸 ശിവദാസ് . എസ് - (ട്രഷറർ)
🔸 സുരേഷ് കുമാർ സി.എ.
(വൈസ് പ്രസിഡന്റ്)
🔸 രാജു എൽ. തേർമഠം
(വൈസ് പ്രസിഡന്റ്)
🔸 അധീശ് തലേക്കര
(ജോ.സെക്രട്ടറി)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ