കനത്ത ചൂടിൽ തൃശൂർ പൂരം . മുൻകരുതൽ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം
തൃശൂർ പൂരം ശ്രദ്ധാപൂർവ്വം ഈ പൂരത്തിന് കരുതണം 1 കുപ്പിവെള്ളം, 1 തൊപ്പി അല്ലെങ്കിൽ കുട, 1 മാസ്ക്, 1ഒരു സൺസ്ക്രീൻ , 1 കണ്ണട, കാലാവസ്ഥക്ക് അനുയോജ്യമായ ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടൻ വസ്ത്രങ്ങൾ .എന്നിവ രേഖപ്പെടുത്തിയ പോസ്റ്ററാണ് ജില്ലാ ഭരണകൂടം ഇന്ന് സാമൂഹിക മാധ്യമത്തിലൂടെ പങ്കു വെച്ചിരിക്കുന്നത്.
തൃശൂർ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കു വെച്ചിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ