കുമരനെല്ലൂർ നാട്ടുക്കൂട്ടം അതരിപ്പിക്കുന്ന വിഷുകാഴ്ച്ച ഇന്ന് ഒന്നാംകല്ല് സർവ്വീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് നടത്തുന്നു.



കുമരനെല്ലൂർ നാട്ടുക്കൂട്ടം അതരിപ്പിക്കുന്ന വിഷുകാഴ്ച്ച ഇന്ന് ഒന്നാംകല്ല് സർവ്വീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് നടത്തുന്നു.



കുമരനെല്ലൂർ നാട്ടുക്കൂട്ടം അവതരിപ്പിക്കുന്ന 2-ാം വർഷ വിഷുകാഴ്ച 2023 ഏപ്രിൽ 15 ശനിയാഴ്ച വൈകീട്ട് 7 ന് കുമരനെല്ലൂർ ഒന്നാംകല്ല് നാട്ടുകൂട്ടം നഗറിൽ (സർവ്വീസ് സ്റ്റേഷൻ പരിസരം) വെച്ച് നടത്തുന്നു. കോവിഡ് മഹാമാരി നിശ്ചലമാക്കിയ നമ്മുടെ കലാ സാംസ്ക്കാരിക കൂട്ടായ്മയുടെ ശക്തമായ തിരിച്ചു വരവിൽ, നാട്ടുക്കൂട്ടം അവതരിപ്പിക്കുന്ന വിഷുക്കാഴ്ച്ചയിലേയ്ക്ക് സംഘാടക സമിതി ഏവരേയും സ്വാഗതം ചെയ്യുന്നു.



വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ നാട്ടുകൂട്ടം സെക്രട്ടറി   കെ.എം. ഹസ്സൻ അദ്ധ്യക്ഷത വഹിക്കുന്നതാണ്. പ്രസിഡന്റ് പ്രമോദ്. എം. സ്വാഗതം പറയും.



നാട്ടുക്കൂട്ടം മെമ്പർ മാർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും. 

തുടർന്ന് 7.30 ന്  കതിരവൻ കളിയാട്ടം, പാലക്കാട് അവതരിപ്പിക്കുന്ന നാടൻ പാട്ട് അരങ്ങേറും. വിഷുക്കാഴ്ച ചടങ്ങിന്റെ ഭാഗമായി

തട്ടകത്തെ തലമുതിർന്ന പാരമ്പര്യ തിറ കലാകാരൻ ശ്രീമാൻ.  കുഞ്ഞുകുട്ടനെ വേദിയിൽ വെച്ചു ആദരിക്കുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍