ശിഹാബ് തങ്ങൾ കാരുണ്യ സെന്ററിൻ്റെ കീഴിൽ പരുത്തിപ്ര യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റമദാൻ കിറ്റ് വിതരണം നടത്തി.



കൊല്ലം തോറും നടത്തി വരാറുള്ള ശിഹാബ് തങ്ങൾ കാരുണ്യ സെന്ററിൻ്റെ കീഴിൽ പരുത്തിപ്ര യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ  ബഷീർ പരുത്തിപ്രയുടെ അദ്ധ്യക്ഷതയിൽ നിർദ്ധനരായവർക്കുള റമദാൻ കിറ്റ് വിതരണം വടക്കാഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ ആനന്ദ് ഉദ്ഘാടനം നിർവ്വഹിച്ചു, ഉമ്മർ അകമല നന്ദിയും പ്രകാശിപ്പിച്ചു.






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍