ചങ്ങാലി കാർത്ത്യായനിയമ്മ (90 വയസ്സ് ) അന്തരിച്ചു

 കുമരനെല്ലൂർ - ഒന്നാം കല്ല് മഠപതി ക്ഷേത്രത്തിനു സമീപം താമസിച്ചു വരുന്ന ചങ്ങാലി കാർത്ത്യായനിയമ്മ  (90 വയസ്സ് )  അന്തരിച്ചു. സംസ്ക്കാരം 24.04.2023 തിങ്കൾ കാലത്ത് 9.30 ന് പുതുശ്ശേരി പുണ്യതീരത്ത് വെച്ച് നടത്തുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍