ഓട്ടുപാറ ജില്ലാ ഹോസ്പിറ്റൽ ഫാർമസി വിഭാഗത്തിലേക്ക് അത്യാധുനിക രീതിയിൽ ഉള്ള വാട്ടർ ഫിൽറ്റർ SYS വടക്കാഞ്ചേരി സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകി.
ഓട്ടുപാറ ജില്ലാ ഹോസ്പിറ്റൽ ഫാർമസി വിഭാഗത്തിലേക്ക് അത്യാധുനിക രീതിയിൽ ഉള്ള വാട്ടർ ഫിൽറ്റർ SYS വടക്കാഞ്ചേരി സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകി. ചടങ്ങ് വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ PN സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.
പരിപാടിയിൽ . ഡോ. ജിത്തു, ഡോ.അനു, നഴ്സിങ്ങ് സൂപ്രണ്ട്. വിജിമോൾ, ഹെഡ്നഴ്സ് പുഷ്പ്പ സിസ്റ്റർ, SYS വടക്കാഞ്ചേരി സോൺ ഓർഗനൈസിംഗ് സക്രട്ടറി. KK ഹക്കീം - ഓട്ടുപാറ - കേരള മുസ്ലീം ജമാഅത്ത് സർക്കിൾ ഭാരവാഹി . KK ഉമ്മർ - SYS വടക്കാഞ്ചേരി സർക്കിൾസക്രട്ടറി. മനാഫ് വടക്കാഞ്ചേരി പങ്കെടുത്തു.
ഓട്ടുപാറ ജില്ലാ ഹോസ്പിറ്റലിനെ എന്നും കൂടെ ചേർത്തു നിറുത്തുന്നവരാണ് - SYS സാന്ത്വനം എന്നും ഏത് അടിയന്തിര സഹായങ്ങൾ ആവശ്യപെട്ടാലും - എല്ലാം മാറ്റി വെച്ച് പെട്ടെന്ന് പരിഹാരം കണ്ട് മാതൃകാ പരമായപ്രവർത്തനം നടത്തുന്ന വരാണ് SYS . സാന്ത്വനം എന്നും അദ്ദേഹം - ഉൽഘാടന. പ്രഭാഷണത്തിൽ നഗരസഭാ ചെയർമാൻ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ