മിൽമയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടുന്നത്. മിൽമ റിച്ച് 29 രൂപയായിരുന്നത് 30 രൂപയാകും. 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയാകും. പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ. ഡിസംബറിൽ മിൽമ പാലിന് ലിറ്ററിന് ആറു രൂപ കൂട്ടിയിരുന്നു.

All rights reserved to N Online Media
0 അഭിപ്രായങ്ങള്‍