ജല ലഭ്യത കുറഞ്ഞതോടെ പൈങ്കുളം പമ്പ് ഹൗസിൽ തുടർച്ചയായ പമ്പിംങ് നടക്കാത്തതിനാൽ വടക്കാഞ്ചേരി നഗരസഭ, മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി വടക്കാഞ്ചേരി സെക്ഷൻ അസി എൻജിനീയർ അറിയിച്ചു.



0 അഭിപ്രായങ്ങള്‍