താപനില മുന്നറിയിപ്പ്

കേരളത്തിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ് ഇന്നും നാളെയും 5 ജില്ലകളിൽ മുന്നറിയിപ്പ്. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ 4 ഡിഗ്രി വരെ ചൂട് കൂടാം. കോട്ടയം, കോഴിക്കോട് ജില്ലകളിലും താപനില ഉയരുമെന്ന്  മുന്നറിയിപ്പ്.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍