പാസ്പോർട്ട് ഓഫിസുകൾക്ക് നാളെ അവധി



അംബേദ്കർ ജയന്തി പ്രമാണിച്ചു നാളെ പാസ്പോർട്ട് ഓഫിസുകൾക്ക് അവധിയായിരിക്കും. കൊച്ചിയിലെ റീജനൽ പാസ്പോർട്ട് ഓഫിസ്, തൃപ്പൂണിത്തുറ, ആലപ്പുഴ, ആലുവ, തൃശൂർ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ, ചെങ്ങന്നൂർ, കട്ടപ്പന, പാലക്കാട്, നെന്മാറ, കവരത്തി എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ എന്നിവ അന്നു പ്രവർത്തിക്കില്ലെന്നു കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസർ അറിയിച്ചു.





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.