ജില്ലയിൽ എഐ ക്യാമറകൾ ഇവിടെ



 ജില്ലയിൽ എഐ ക്യാമറകൾ ഇവിടെ

മേത്തല, കൊടുങ്ങല്ലൂർ വടക്കേനട, എറിയാട്, മാള അന്നമനട റോഡ്, കരൂപ്പടന്ന കോണത്തുകുന്ന്, മതിലകം, മതിൽമൂല, ഇരിങ്ങാലക്കുട ആർഎസ് റോഡ്, എടതിരിഞ്ഞി, ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂൾ പരിസരം, ഇരിങ്ങാലക്കുട എസ്എൻ നഗർ, വലപ്പാട്, തൃപ്രയാർ ടെംപിൾ റോഡ്, തളിക്കുളം സെന്റർ, വാടാനപ്പിള്ളി പുതുക്കുളങ്ങര, ചേറ്റുവ എംഇഎസ് സെന്റർ ജംക്‌ഷൻ, ചാവക്കാട് മണത്തല, അരിമ്പൂർ,



ചേറ്റുപുഴ പാലം, ഗുരുവായൂർ തൈക്കാട്, ചൂണ്ടൽ, കുന്നംകുളം റോയൽ ആശുപത്രി പരിസരം, ചൊവ്വന്നൂർ, പന്നിത്തടം വെള്ളറക്കാട്, പോർക്കുളം, പെരുമ്പിലാവ് അക്കിക്കാവ്, കടവല്ലൂർ, ആറങ്ങോട്ടുകര തലശേരി, ചെറുതുരുത്തി പൊലീസ് സ്റ്റേഷനു സമീപം, മുള്ളൂർക്കര ആറ്റൂർ, ചേലക്കര പൊലീസ് സ്റ്റേഷൻ പരിസരം, മുളങ്കുന്നത്തുകാവ് അത്താണി, കിള്ളന്നൂർ, തിരുവില്വാമല (ലക്കിടി റോഡ്),



പഴയന്നൂർ ക്ഷേത്ര പരിസരം, നടത്തറ ജംക്‌ഷൻ, കാളത്തോട്, അഞ്ചേരിച്ചിറ, നെല്ലിക്കുന്ന്, കുരിയച്ചിറ, വിമല കോളജ് പരിസരം, വിയ്യൂർ പെരിങ്ങാവ്, പാട്ടുരായ്ക്കൽ, സ്വരാജ് റൗണ്ട് വെസ്റ്റ്, പൂങ്കുന്നം, അയ്യന്തോൾ സിവിൽ ലെയ്ൻ റോഡ്, പുഴയ്ക്കൽ. (ചില സെന്ററുകളിൽ 2 വീതം ക്യാമറകൾ).



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍