തെക്കുംകര ഗ്രാമപഞ്ചായത്തിലെ മണലിത്തറ കിഴക്കേക്കര വിജ്ഞാന വാടിയിൽ അംബേദ്കർ ജയന്തി ആചരിച്ചു



തെക്കുംകര ഗ്രാമപഞ്ചായത്തിലെ മണലിത്തറ കിഴക്കേക്കര വിജ്ഞാന വാടിയിൽ ഡോക്ടർ അംബേദ്കറുടെ 132 ജയന്തി ആഘോഷം വാർഡ് മെമ്പർ എ ആർ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു എസ് സി പ്രമോട്ടർ കുമാരി മനീഷ അധ്യക്ഷത വഹിച്ചു വിജ്ഞാനപാടി കോർഡിനേറ്റർ കുമാരി രോഹിണി സ്വാഗതവും യോഗത്തിൽ മുൻ എസ് സി പ്രമോട്ടർ ബൈജു ബ്ലോക്ക് ഓഫീസർ കുമാരി ആതിര എന്നിവർ സംസാരിച്ചു






അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.