പി.ആർ പൽപ്പു സ്മാരക കുടിവെള്ള പദ്ധതിക്കു ഈ വർഷവും തുടക്കമായി.
പി. ആർ പൽപ്പു സ്മാരക കുടിവെള്ള പദ്ധതിക്കു ഈ വർഷവും തുടക്കമായി.
ഡോ. പൽപ്പു ഫൌണ്ടേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടത്തിവരുന്ന സൗജന്യ ശുദ്ധജല കുടിവെള്ള പദ്ധതി ഈ വർഷം വടക്കാഞ്ചേരി അകമല മാരാത്തുകുന്നുകോളനി പ്രദേശത്തു വെച്ചു ഡോ. പൽപ്പു ഫൌണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി റിഷി പൽപ്പു ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഡോ. പൽപ്പു ഫൌണ്ടേഷൻ മാനേജർ ശാന്തിനി. എം.എം, രാജശേഖരൻ കടമ്പാട്ട് , സുരേഷ് കല്യാണി എന്നിവർ സംബന്ധിച്ചു....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ