സേവനമേഖലയിൽ നിറസാന്നിധ്യമായി വടക്കാഞ്ചേരി മർച്ചന്റ്സ് അസോസിയേഷൻ - ചുള്ളിക്കാട് അംഗൻവാടി കെട്ടിടത്തിലേക്കാവശ്യമായ കസേരകൾ സംഭാവന ചെയ്ത് വടക്കാഞ്ചേരി മർച്ചന്റ്സ് അസോസിയേഷൻ.
വടക്കാഞ്ചേരി നഗരസഭ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ.സി.വി. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എൻ. ഗോകുലൻ , സന്തോഷ് പി.വി, പ്രശാന്ത് മല്ലയ്യ, അബൂബക്കർ, സാദിക്ക്, പ്രകാശൻ കെ.കെ, ടി.കെ. സനീഷ് എന്നിവർ പങ്കെടുത്തു. ബുഷറ വി.വി. സ്വാഗതം പറഞ്ഞു.
.jpeg)



0 അഭിപ്രായങ്ങള്‍