തൃശ്ശൂർ തിരുവമ്പാടി ഉണ്ണികണ്ണനും ഭഗവതിയ്ക്കും 750 ഗ്രാമിൽ പണിത സ്വർണമാല തിരുവമ്പാടി ദേവസ്വം സമർപ്പിച്ചു

 തൃശ്ശൂർ തിരുവമ്പാടി ഉണ്ണികണ്ണനും ഭഗവതിയ്ക്കും 750 ഗ്രാമിൽ പണിത സ്വർണമാല തിരുവമ്പാടി ദേവസ്വം സമർപ്പിച്ചു.



തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗം എഴുന്നെള്ളിപ്പിന്  കോലത്തിൽ ഈ മുക്കാൽ കിലോഗ്രാം തൂക്കത്തിലുള്ള കല്ലുകൾ പതിച്ച സ്വർണാഭരണം അണിഞ്ഞു കൊണ്ടായിരിക്കും എഴുന്നള്ളിക്കുക.



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.