സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം.
സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം. കോട്ടയം വഴിയുള്ള ജലശതാബ്ദി എക്സ്പ്രസുകൾ റദ്ദാക്കി.
റദ്ദാക്കിയ മറ്റു ട്രെയിനുകൾ: ആലപ്പുഴ - ചെന്നൈ എക്സ്പ്രസ്സ്, എറണാകുളം - ഗുരുവായൂർ എക്സ്പ്രസ്സ്. എറണാകുളം - കണ്ണൂർ ഇന്റർസിറ്റി, നാഗർകോവിൽ - മംഗളൂരു ഏറനാട്, കോട്ടയം - നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസ്സുകൾ, മംഗളൂരു - നാഗർകോവിൽ ഏറനാട്, തിരുനെൽവേലി - പാലക്കാട് ഏറനാട്, തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസുകൾ, കൊച്ചുവേളി - ലോകമന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്സ്, രപ്തി സാഗർ എക്സ്പ്രസിന് ഭാഗിക നിയന്ത്രണം.
കറുകുറ്റിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ