ഇടമന (ശ്രീവിഹാർ) ശ്രീധരൻ നായർ (93) നിര്യാതനായി.
വടക്കാഞ്ചേരി. ആന്ധ്ര പ്രദേശ് മുൻ ചീഫ് സെക്രട്ടറിയുടെ പേഴ്സണൽ അസിസ്റ്റന്റും റിട്ട.സീനിയർ സ്റ്റെനോഗ്രാഫറും(എം.എസ്.എം.ഇഅയ്യന്തോൾ) ആയിരുന്ന വിളമ്പത്ത് ഇടമന (ശ്രീവിഹാർ) ശ്രീധരൻ നായർ (93) നിര്യാതനായി. ഭാര്യ: കാഞ്ഞൂർ കാർത്ത്യായനി അമ്മ. മക്കൾ:ലത, ശ്രീദേവി, ഉഷ. മരുമക്കൾ : സുരേന്ദ്രൻ, നന്ദകുമാർ, സുന്ദരേശൻ. സംസ്കാരം 23/04/2023 11 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ