നാളെയും മറ്റന്നാളും അവധി


ഡോ. ബി. ആർ.അംബേദ്കർ ജയന്തി പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷേമ ഏകോപനസമിതി അറിയിച്ചു.



സംസ്ഥാന സർക്കാർ ഓഫിസുകൾക്ക് അംബേദ്കർ ജയന്തി പ്രമാണിച്ച് നാളെയും വിഷു പ്രമാണിച്ച് മറ്റന്നാളും അവധിയാണ്. ബാങ്കുകൾക്കും നാളെയും മറ്റന്നാളും അവധിയാണ്.



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.