ഇരുചക്രവാഹനങ്ങളിലെ കുട്ടികളുടെ യാത്ര പരിഗണിക്കാൻ ഗതാഗത വകുപ്പ്. കുടുംബത്തോടൊപ്പം കുട്ടികളെ കൊണ്ടുപോയാൽ പിഴ ഒഴിവാക്കിയേക്കും. നിയമ ഭേദഗതിയോ ഇളവോ കേന്ദ്ര ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെടും. അന്തിമ തീരുമാനം മോട്ടോർ വാഹന വകുപ്പ് നിയമസാധ്യത പരിശോധിച്ച ശേഷം. കുട്ടികളുടെ പ്രായപരിധിയും നിശ്ചയിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ