പ്രധാനമന്ത്രിയുടെ സന്ദർശനം നേരത്തെയാക്കി

ഈ മാസം 25ന് നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ കേരള സന്ദർശനം 24ലേക്ക് മാറ്റി. കൊച്ചിയിൽ യുവം പരിപാടിയിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍