പി.ആർ. പൽപ്പു സ്മാരക കുടിവെള്ള പദ്ധതി ഉദ്ഘാടനം ഏപ്രിൽ 26 ന് അകമലയിൽ വെച്ച്.

ഡോ. പൽപ്പു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വേനൽക്കാല വരൾച്ച അനുഭവപ്പെടുന്ന മേഖലകളിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി നൽകി വരുന്ന പി.ആർ. പൽപ്പു സ്മാരക കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം 2023 ഏപ്രിൽ 26 ബുധനാഴ്ച രാവിലെ 10 ന് അകമലയിൽ വെച്ച് നടത്തുന്നതാണെന്ന്  മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു അറിയിച്ചു. കുടിവെള്ളം ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ - 9846357207.





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.