കുണ്ടൂർ വരവൂർ റോഡിൽ ചിറ്റണ്ടയിൽ നിയന്ത്രണം വിട്ട സ്വകാര്യ കാർ വഴിവക്കിലെ മരത്തിലിടിച്ച് തകർന്നു.
ഇന്ന് പുലർച്ചെ പെരുന്തൽമണ്ണ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ