ശ്രീകൃഷ്‌ണ കോളജിൽ റിസർച് അസിസ്‌റ്റൻ്റ് ഒഴിവ്.
ഇന്ത്യൻ കൗൺ സിൽ ഓഫ് സോഷ്യൽ സയൻസ് ആൻഡ് റിസർച് പ്രോജക്ടിന്റെ ഭാഗമായി ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മലയാളം വിഭാഗത്തിൽ ഭാഷാശാസ്ത്രത്തിൽ റിസർച് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. യോഗ്യത: 55ശതമാനം മാർക്കോടെ എംഎ/ എംഫിൽ/ പിഎച്ച്ഡി. ഫെലോഷിപ് തുക: 37,500 രൂപ. ബയോഡേറ്റ ഏപ്രിൽ 11നു മുൻപായി icssrprojectmks@gmail.com എന്ന ഇ മെയിലിൽ അയയ്ക്കുക. ഫോൺ: 8848482575.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ