UDF വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
UDf വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.അജിത് കുമാർ അധ്യക്ഷത വഹിച്ചു. T.V ചന്ദ്രമോഹൻ Ex MLA മുഖ്യപ്രഭാഷണം നടത്തി. UDF നേതാക്കളായ C. V കുര്യാക്കോസ്, N A സാബു, ബ്ലോക്ക് പ്രസിഡന്റ് P. G ജയദീപ്, സെലക്ട് മുഹമ്മദ്, Adv. മനോജ് ചിറ്റിലപ്പിള്ളി, തോമസ് മാസ്റ്റർ, ഉദയൻ കളരിക്കൽ, ജോണി ചിറ്റിലപ്പിള്ളി,Adv. ബിജു വർഗീസ്, തോളൂർ പഞ്ചായത്ത് പ്രസിഡന്റ് V. K.രഘുനാഥ് , ജെയിംസ് മാസ്റ്റർ,K.T ജോയ്, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സന്ധ്യ കൊടക്കാടത്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് O. ശ്രീകൃഷ്ണൻ മണ്ഡലം പ്രസിഡന്റുമാരായ ബിജു ഇസ്മയിൽ,സി എച്ച് ഹരീഷ്, ജെയ്‌സൺ മാസ്റ്റർ, ജോസഫ് ചുങ്കത്ത്, P.ഗിരീഷ്, N K രാജു, Adv.സുനിൽ അടാട്ട്, K.G.പോൾസൺ, V.O. ചുമ്മാർ, കുഞ്ഞുണ്ണി തോളൂർ, ആന്റണി കൊളമ്പറത്ത്, ഹംസ നാരോത്ത്, A.S. ഹംസ, C. A ശങ്കരൻകുട്ടി, ബാലൻ മാസ്റ്റർ, വേണുഗോപാൽ, ബാബുരാജ് കണ്ടേരി, C R രാധാകൃഷ്ണൻ, മുസ്തഫ അള്ളന്നൂർ, സൈറ ബാനു മുസ്തഫ, നാസർ മങ്കര, മുഹമ്മദ്ക്കുട്ടി, കൗൺസിലർമാരായ ഉദയബാലൻ, നബീസ നാസറലി, ADV. ശ്രീദേവി, K ഗോപാലകൃഷ്ണൻ, ജിജി സാംസൺ, ജോയൽ മഞ്ഞില, രമണി പ്രേമദാസൻ, നിജി ബാബു, ബിജീഷ് ഭാസ്കരൻ, കമലം ശ്രീനിവാസൻ, K N പ്രകാശൻ, പ്രിൻസ് ചിറയത്ത്, P V ഹസ്സനാർ, ജോണി ചിറ്റിലപ്പിള്ളി എന്നീ നേതാക്കൾ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ