പൊങ്ങണംകാട് മുതല്‍ കരുമത്ര വരെ ഗതാഗതം തടസപ്പെടും.
പീച്ചി വാഴാനി ടൂറിസം കോറിഡോര്‍ റോഡ് നിര്‍മാണ പ്രവൃത്തികള്‍ പൊങ്ങണംകാട് മുതല്‍ കരുമത്ര വരെ ഏപ്രില്‍ രണ്ട് മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെടും. വാഴാനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിയ്യൂര്‍- വടക്കാഞ്ചേരി- വാഴാനി വഴിയും തിരിച്ചും അതുവഴി പോകണമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എറണാകുളം / തൃശൂര്‍ ഡിവിഷന്‍ എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ