നിർദ്ധനരായ കുടുംബത്തിന് കേരള കോൺഗ്രസ് .എം വരവൂർ മണ്ഡലം കമ്മിറ്റിയുടെ കൈത്താങ്ങ്.
നിർദ്ധനരായ കുടുംബത്തിന് കേരള കോൺഗ്രസ് .എം വരവൂർ മണ്ഡലം കമ്മിറ്റിയുടെ കൈത്താങ്ങ്.വരവൂർ പഞ്ചായത്ത്അഞ്ചാം വാർഡിൽ രാമൻചിറ നാല് സെൻറ് കോളനിയിൽ താമസിക്കുന്ന മൂച്ചിക്കുഴിയിൽ ബീന മകൾ നവ്യ ടാറ്റാ സയൻസ് വിദ്യാർത്ഥിക്ക്.
കേരള കോൺഗ്രസ് .എം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ.കെ ജേക്കബ് ലാപ്ടോപ്പ് കൈമാറുന്നു. ചടങ്ങിൽ എ.കെ ജയചന്ദ്രൻ വി.എ ധർമ്മൻ പി.സി രാജേഷ് എം.കെ ചന്ദ്രൻ മുല്ലക്കൽ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ