തൃശൂർ സിറ്റി ജില്ലാ പോലീസ് പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന കുപ്രസിദ്ധഗുണ്ടകളായ 13 പേരെ കാപ്പ ചുമത്തി നാടുകടത്തി.
തൃശൂർ സിറ്റി ജില്ലാ പോലീസ് പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന കുപ്രസിദ്ധഗുണ്ടകളായ 13 പേരെ തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ. അങ്കിത് അശോകൻ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.െഎ.ജി അജിത ബീഗം ആറുമാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.
1) ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പനയംപാടം ദേശംകല്ലൂത്തര ജിഷ്ണു @ ഉണ്ടുണി (27)
2) ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പനയംപാടം ദേശം പെരിഞ്ചേരി വീട്ടിൽ സനീപ് (29)
3) ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നടത്തറ താണിക്കൽ വീട്ടിൽ അരുൺ രാജ് @ ബീരാൻ
4) മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ വട്ടകകല്ല് കണ്ണമ്പുഴ വീട്ടിൽ നെൽസൺ (30)
5) മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ മുളയം പീടികപറമ്പ് പുളിങ്കുഴി വീട്ടിൽ ആരോമൽ (25)
6) മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ മുളയം പീടീകപറമ്പ് പാച്ചേരി വീട്ടിൽ ഷെജീഷ് @ കൌട്ട (36)
7) പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ വരടിയം ചാഴുവീട്ടിൽ രതീഷ് (42)
8) പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൈപ്പറമ്പ് പുത്തൂരുള്ള പടുത്താംകുളങ്ങര ധിഷ്ണു ദേവൻ
9) പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിലെ ചാണോത്ത് ആനാട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ