വടക്കാഞ്ചേരി: ബാർ അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ പ്രസിഡൻ്റ് അഡ്വ. ജേക്കബ്ബ് . സി. ജോബ് അധ്യക്ഷനായി. അഡ്വ.പി.കെ.ദിനേശൻ, അഡ്വ..വിഷ്ണുദേവ് പാറേങ്ങാട്ടിൽ ,അഡ്വ .എൽദോ പൂക്കുന്നേൽ , അഡ്വ. ഒ.പി. സലീം,അഡ്വ.ടി.എസ്. മായാ ദാസ്,അഡ്വ. നെവിൻ ജോർജ്, അഡ്വ .രേണുക എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ.എൽദോ പൂക്കുന്നേൽ ( പ്രസിഡൻ്റ്), അഡ്വ.വിഷ്ണുദേവ് പാറങ്ങാട്ടിൽ (സെക്രട്ടറി), അഡ്വ. നെവിൻ ജോർജ്, (ട്രഷറർ), അഡ്വ. ജേക്കബ്ബ് . സി. ജോബ്,അഡ്വ.പി.കെ.ദിനേശൻ, അഡ്വ. എം. എസ്.ഹെൽന , അഡ്വ .രേണുക, അഡ്വ .ഹരികിരൺ, അഡ്വ. സൗമ്യ മായാദാസ്,,അഡ്വ .മനീഷ് മോഹൻ, അഡ്വ ശ്രീലേഖ (നിർവ്വാഹക സമിതിയംഗങ്ങൾ),അഡ്വ മരിയാ സിനി (ലൈബ്രറി യേയൻ എന്നിവരെ തിരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍