കൊമ്പൻ തൃക്കടവൂർ ശിവരാജുവിന് 8 ലക്ഷം രൂപ ഏക്കം.
കാട്ടകാമ്പാൽ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് കൊമ്പൻ ഗജരാജ രത്നം തൃക്കടവൂർ ശിവ രാജുവിനെ റെക്കോർഡ് ഏക്ക ത്തിന് സ്രായിൽ ദേശക്കാർ ഏൽപ്പിച്ചു .8,00008(എട്ടു ലക്ഷത്തി എട്ട്) രൂപയ്ക്കാണ് സ്രായിൽ ദേശക്കാർ ഇത്തവണ തൃക്കടവൂർ ശി വരാജുവിനെ ഏൽപിച്ചത്. തിരു വിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഏറ്റവും മികച്ച നാടൻ ആന യായ ശിവരാജു കേരളത്തിലെ തലയെടുപ്പുള്ള കൊമ്പൻമാരിൽ മുൻപന്തിയിലാണ്. ഏപ്രിൽ 20ന് സ്രായിൽ ദേശ ത്തിനായി തൃക്കടവൂർ ശിവരാജു എഴുന്നള്ളത്തിനെത്തും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ