ഈ വർഷത്തെ തൃശൂർ പൂരം എക്സിബിഷൻ ഞായറാഴ്‌ച മുതൽ മേയ് 22 വരെ നടക്കുമെന്ന് പ്രദർശനക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഈ വർഷത്തെ തൃശൂർ പൂരം എക്സിബിഷൻ ഞായറാഴ്‌ച മുതൽ മേയ് 22 വരെ നടക്കുമെന്ന് പ്രദർശനക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

 ഏപ്രിൽ 19, 20 തീയതികളിലാണ് പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിലുള്ള 61-ാമത് പ്രദർശനമാണിത്. വൈകീട്ട്‌ അഞ്ചിന്‌ ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍