ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ തീവെച്ച് നശിപ്പിച്ചെന്ന് പരാതി. കിഴക്കഞ്ചേരിയിൽ പ്രചരണത്തിന് വെച്ച ഫ്ലക്സ് ബോർഡുകൾക്കാണ് തീവെച്ചത്. വടക്കഞ്ചേരി പോലീസിന് പരാതി നൽകി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍