നിരന്തരം കറണ്ട് പോകുന്നതു കൊണ്ട് സമയാസമയങ്ങളിൽ ലഭിക്കേണ്ടതായ സേവനങ്ങൾ വൈകി ലഭിക്കുന്നതിനാൽ വളരേയേറെ ബുദ്ധിമുട്ടിലായിരുന്നു ജനങ്ങൾ. കറണ്ട് പോയ സമയത്ത് നികുതി അടക്കാൻ വന്ന ഉണ്ണികൃഷ്ണൻ ജനങ്ങളുടെ ദുരിതം മനസ്സിലാക്കിയാണ് ഒറ്റ ദിവസ്സം കൊണ്ട് തന്നെ ഇൻവർട്ടർ വാങ്ങി നൽകുന്നതിനുള്ള തീരുമാനം എടുക്കുന്നതും, നടപ്പിൽ വരുത്തിയതും.
ഇദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങിൽ വില്ലേജ് ഓഫീസർ അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ കെ. അജിത്കുമാർ, ഗോപാലകൃഷ്ണൻ .കെ
കെ. ടി. ജോയ്
കെ. എൻ. പ്രകാശൻ
ബിജീഷ് ഭാസ്കരൻ, ബാബു എം. അനിൽ കുന്നൂർ, സുബ്രമണ്യൻ ഇയ്യാനിക്കാട്ടിൽ, സുരേന്ദ്രൻ എ. രാജൻ പള്ളി വളപ്പിൽ, പത്മനാഭൻ ടി.എസ്, രാധാകൃഷ്ണൻ
തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍