ഉത്രാളിക്കാവിൽ ഇന്ന് സംയുക്ത . കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പറപുറപ്പാട് ദിവസത്തെ വെടിക്കെട്ടിന് ( രാത്രി 9 നും 9.30 നും ഇടയിൽ ) കേരള ഹൈക്കോടതിയിൽ നിന്നും അനുമതി ലഭിച്ചു. നേരത്തേ ജില്ലാ ഭരണകൂടത്തിൽ നിന്നും അനുമതി നിരസിച്ച സാഹചര്യത്തിലാണ് കോ- ഓർഡിനേഷൻ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്.
0 അഭിപ്രായങ്ങള്‍