കോലഴി തേവർ ട്രസ്റ്റിന്റെ അഗ്രശാലയിൽ ശ്രീ പരം പൂജ്യമഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന് പൂർണ്ണ കുംഭത്തോടെ സ്വീകരണം നൽകി. മഹാകുംഭമേളക്കു മുമ്പ് അദ്ദേഹം തറക്കല്ലിട്ട അഗ്രശാല നിർമ്മാണ പൂർത്തികരണ ശേഷം സന്ദർശനവും അനുഗ്രഹ പ്രഭാഷണവും നടത്തി. തേവർ ട്രസ്റ്റ് ചെയർമാൻ ഡോക്ടർ സുനീഷ് ബാബു. സെക്രട്ടറി സുരേഷ് എം എസ് . സന്തോഷ് കോലഴി എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് ഭാരവാഹികളും ഭക്തരും ചേർന്ന് സ്വീകരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍