വടക്കാഞ്ചേരി നാരായണ നിവാസിൽ എം. എസ്. നാരായണൻ (65 വയസ്സ്) നിര്യാതനായി. ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം മുൻ പ്രസിഡന്റും, കരുമരക്കാട് ശിവക്ഷേത്ര സമിതി മുൻ പ്രസിഡന്റും, കേരള ബ്രാഹ്മണസഭ വടക്കാഞ്ചേരി മുൻ സെക്രട്ടറിയും ആയിരുന്നു.
കഴിഞ്ഞ ഒരു വർഷക്കാലമായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
ഭാര്യ : തങ്കം ടീച്ചർ
മക്കൾ : ഐശ്വര്യ ,അപർണ്ണ
സംസ്ക്കാരം : 29-09-2025 ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വടക്കാഞ്ചേരി ബ്രാഹ്മണസഭ ശ്മശാനത്തിൽ വെച്ച് നടത്തുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍