വടക്കാഞ്ചേരിയിൽ ഉടൻ ആരംഭിക്കുന്ന കല്യാൺ എക്സ്പ്രസ്സ് മാർട്ടിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുള്ള ഇൻ്റർവ്യൂ സെപ്തം. 10, 11 തിയ്യതികളിൽ.
വടക്കാഞ്ചേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന കല്യാൺ എക്സ്പ്രസ്സ് മാർട്ടിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുള്ള ഇൻ്റർവ്യൂ സെപ്തംബർ 10, 11 തിയ്യതികളിൽ രാവിലെ 11 മണിക്ക് തൃശൂരിലുള്ള കല്യാൺ ഹൈപ്പർ മാർക്കറ്റിൽ വെച്ച് നടത്തുന്നു. താൽപര്യമുള്ളവർ ഇൻ്റർവ്യൂവിൽ നേരിട്ട് ഹാജരാവുക.
കൂടുതൽ വിവരങ്ങൾക്ക് 9061842289, 9562312990 എന്നീ നമ്പറുകളിൽ വിളിക്കുക.
0 അഭിപ്രായങ്ങള്‍