കേരളത്തിൻ്റെ സാംസ്കാരിക പ്രൗഢിയുടെ പ്രതീകമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് കേന്ദ്രസർക്കാരിന്റെ കൈത്താങ്ങ്!

 



ലോകപ്രശസ്തമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്. ഇത്, ജലമേളയെ കൂടുതൽ മികച്ച രീതിയിൽ സംഘടിപ്പിക്കാനും, നമ്മുടെ തനത് കലാരൂപങ്ങളെയും ആചാരങ്ങളെയും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളിലേക്ക് എത്തിക്കാനും വലിയ സഹായകമാകും.

കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എപ്പോഴും മുൻഗണന നൽകുന്ന പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയാണ് ബി ജെ പി കേരള ഘടകം.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍