ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് രാത്രി മേൽശാന്തി മാറ്റച്ചടങ്ങ് നടക്കും.

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് രാത്രി മേൽശാന്തി മാറ്റച്ചടങ്ങ് നടക്കും. പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയും. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തെ മേൽശാന്തിയായി പള്ളിശ്ശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരി സ്ഥാനമേൽക്കും. അത്താഴപ്പൂജയ്ക്കുശേഷമാണ് ചടങ്ങ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.