അന്തിമഹാകാളൻ കാവ് വേലയ്ക്ക് വെടിക്കെട്ട് നടക്കാത്ത സംഭവത്തിൽ സ്ഥലം എം.എൽ.എ.യും മന്ത്രിയുമായ കെ. രാധാകൃഷ്ണന് ഉത്തരവാദിത്വത്തിൽനിന്ന് മാറിനിൽക്കാനാകില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
അന്തിമഹാകാളൻ കാവ് വേലയ്ക്ക് വെടിക്കെട്ട് നടക്കാത്ത സംഭവത്തിൽ സ്ഥലം എം.എൽ.എ.യും മന്ത്രിയുമായ കെ. രാധാകൃഷ്ണന് ഉത്തരവാദിത്വത്തിൽനിന്ന് മാറിനിൽക്കാനാകില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ജില്ലാകോൺഗ്രസ് സെക്രട്ടറിമാരായ ഇ. വേണുഗോപാലമേനോൻ, ടി.എം. കൃഷ്ണൻ, ജില്ലാകോൺഗ്രസ് കമ്മിറ്റി അംഗം ടി. ഗോപാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് വിനോദ് പന്തലാടി, പ്രദീപ് നമ്പ്യാത്ത് എന്നിവർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ