പെരുമ്പിലാവിൽ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.
പരുവക്കുന്ന് ചങ്കരത്ത് വളപ്പിൽ പരേതനായ മുഹമ്മദ് മകൻ 44 വയസ്സുള്ള അഷറഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടുപറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. മൃതദേഹത്തിന് പഴക്കം ഉള്ളതിനാൽ വ്യാഴാഴ്ച കാലത്ത് പുറത്തെടുത്ത മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ